Surprise Me!

നിലവാരം വേണമെന്ന് കുമ്മനം! ഇപ്പോ ശരിയാക്കാമെന്ന് ട്രോളന്മാര്‍ | Oneindia Malayalam

2017-10-10 1 Dailymotion

Recently BJP state president Kummanam Rajasekharan said that troll groups should maintain a minimum standard for the trolls. For this, troll groups and trollers gave answers through trolls. <br /> <br />വ്യക്തിപരമായി അധിക്ഷേപിക്കുന്നതാകരുത് ട്രോളുകള്‍ എന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മറുപടി ട്രോളുകള്‍. ഒന്നുകില്‍ നിങ്ങള്‍ നിലവാരമുള്ള മണ്ടത്തരങ്ങള്‍ പറയണം. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു നിലവാരം വേണം. ഇതുരണ്ടും നടക്കാത്തിടത്തോളം കാലം ട്രോളുകളും അങ്ങനെയേ ഉണ്ടാകൂ എന്നാണ് ട്രോളന്മാര്‍ പറയുന്നത്. <br />

Buy Now on CodeCanyon